App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യാത്ത വെള്ളച്ചാട്ടം ഏതാണ് ?

Aആറ്റ്ല വെള്ളച്ചാട്ടം

Bപാത്രക്കടവ് വെള്ളച്ചാട്ടം

Cധോണി വെള്ളച്ചാട്ടം

Dമാർമല വെള്ളച്ചാട്ടം

Answer:

D. മാർമല വെള്ളച്ചാട്ടം

Read Explanation:

  • കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മാർമല അരുവി വെള്ളച്ചാട്ടം.
  • കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് മാർമല വെള്ളച്ചാട്ടം.

Related Questions:

ധോണി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് ?
ഇടുക്കി ജില്ലയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി കാണപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ് ?
കേരളത്തിലെ വിവിധ വെള്ളച്ചാട്ടങ്ങൾ, ജില്ലകൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നവയിൽ നിന്ന് ശരിയല്ലാത്തത് കണ്ടെത്തുക.
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?