താഴെ പറയുന്നതിൽ മടക്കു പർവതം അല്ലാത്തത് ഏത് ?
Aകാന്യോണ്ലാന്ഡ്സ്
Bഹിമാലയം
Cആൽപ്സ്
Dആൻഡീസ്
Answer:
A. കാന്യോണ്ലാന്ഡ്സ്
Read Explanation:
മടക്ക് പർവതങ്ങൾ(Folded Mountains)
- ഭൂവല്ക്കത്തിലെ ശിലാപാളികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ശിലകളില്‍ മടക്കുകള്‍ സൃഷ്ടിക്കുന്നു.
- ഈ പ്രക്രിയ അറിയപ്പെടുന്നത് വലനം എന്നാണ്.
- വലന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന പർവതങ്ങളാണ് മടക്ക് പർവതങ്ങൾ
- അതായത് ഭൂമിയുടെ രണ്ടോ അതിലധികമോ ടെക്റ്റോണിക് പ്ലേറ്റുകൾ ഒരുമിച്ച് കൂട്ടിമുട്ടുന്നിടത്താണ് മടക്ക് പർവതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
- മറ്റുള്ള പർവ്വതങ്ങളെക്കാൾ ഇവയ്ക്ക് സാധാരണയായി ഉയരം കൂടുതലായിരിക്കും
- ഇന്ന് ഭുമിയിൽ കാണുന്ന കൂടുതൽ പർവ്വതങ്ങളും മടക്ക് പർവ്വതങ്ങളാണ്
- ഹിമാലയം , ആൽപ്സ് , റോക്കിസ് , ആൻഡീസ് എന്നിവ മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണമാണ്