Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ മൗലാനാ യാക്കൂബ് മുസിലിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച പള്ളി ഏതാണ് ?

Aനാദാപുരം പള്ളി

Bമിസ്‌കാൽ സുനി ജുമാഅത്ത് പള്ളി

Cമാലിക്ക് ബിൻ ദിനാർ

Dപുത്തൻ പള്ളി

Answer:

A. നാദാപുരം പള്ളി


Related Questions:

അഞ്ഞൂറു വര്‍ഷത്തിലധികം പഴക്കമുള്ള ' മാദ്രേ-ദെ-ദേവൂസ് ' എന്ന വെട്ടുകാട് പള്ളി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
_______ played a major role in the revival of Hinduism and the spread of his interpretation of Advaita Vedanta known as Neo-Vedanta' in the West?
' ഖുർ - ആൻ ' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
"സെന്റ് അവെസ്ത" - ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ബഹായി മതം' രൂപം കൊണ്ട് രാജ്യം ഏതാണ് ?