App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം ഏതാണ് ?

Aമലബാർ തീരം

Bകൊങ്കൺ തീരം

Cകോറമാൻഡൽ തീരം

Dഗുജറാത്ത് തീരം

Answer:

A. മലബാർ തീരം

Read Explanation:

  • ലഗൂൺ - ദ്വീപുകളാലോ തീരങ്ങളാലോ വേർതിരിക്കപ്പെട്ട ആഴം കുറഞ്ഞ കടൽപരപ്പ്
  • തീരദേശ ലഗൂൺ ,ദ്വീപുജന്യ ലഗൂൺ എന്നിവയാണ് രണ്ട് തരം ലഗൂണുകൾ
  • മലബാർ തീരം - കർണാടകത്തിന്റെ തെക്കൻ തീരവും കേരളതീര പ്രദേശവും ഉൾപ്പെടുന്ന തീരപ്രദേശം
  • പടിഞ്ഞാറൻ തീരപ്രദേശത്തിന്റെ തെക്ക് ഭാഗം അറിയപ്പെടുന്നത് - മലബാർ തീരം
  • ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം - മലബാർ തീരം
  • വടക്കൻ മലബാർ തീരം അറിയപ്പെടുന്നത് - കർണാടക തീരം

Related Questions:

The strait connecting the Bay of Bengal and Arabian Sea :
Which of the following ports is known as the "Queen of Arabian Sea"?
The southern part of the East Coast is called?
What is the primary export commodity of Marmagao Port?
Which of the following ports is correctly matched with its significant feature?