App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ വിവിധ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?

AMAN

BWAN

CLAN

DPAN

Answer:

B. WAN

Read Explanation:

  • മൂന്ന് തരം അടിസ്ഥാന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ LAN, MAN, WAN എന്നിവയാണ്

  • WAN (വൈഡ് ഏരിയ നെറ്റ്‌വർക്ക്) താരതമ്യേന വലിയ ഭൂമിശാസ്ത്രപരമായ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു.

  • WAN രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു.

  • ഏറ്റവും വലിയ വൈഡ് ഏരിയ നെറ്റ്‌വർക്ക് ഇൻ്റർനെറ്റ് ആണ്.


Related Questions:

________ provides a framework for passing configuration information to hosts on a TCP/IP network.

താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. ഒരു നെറ്റ്‌വർക്കിൽ ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണമാണ് മോഡം
  2. ഒരു നെറ്റ്‌വർക്കിൽ ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ പ്രസ്തുത നെറ്റ് വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കമ്പ്യുട്ടറുകളിലേക്കും കൈമാറുകയാണ് ഹബ്ബ് ചെയ്യുന്നത്
  3. ഒരു നെറ്റ് വർക്കിൽ ഏത് കമ്പ്യുട്ടറിലേക്കാണോ വിവരം എത്തിക്കേണ്ടത് ആ കമ്പ്യുട്ടറിലേക്ക് മാത്രമേ സ്വിച്ച് വിവരം അയക്കുകയുള്ളു
    Which device connects two networks into one logical network?
    ഒന്നിലധികം കമ്പ്യൂട്ടറുകളിൽ നിന്നും വരുന്ന വിവരങ്ങളെ (DATA) ഒരു കോമൺ ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ ചാനലിലൂടെ കടത്തിവിടുന്ന ഉപകരണം ഏതാണ് ?
    Expand URL