Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. കാര്യനിർവ്വഹണ വിഭാഗത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരല്ലാത്ത വിഭാഗത്തെ രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗം എന്ന് വിളിക്കുന്നു 
  2. രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥിരം കാര്യനിർവ്വഹണ വിഭാഗം എന്ന് വിളിക്കുന്നു 
  3. സ്ഥിരം കാര്യനിർവ്വഹണ വിഭാഗത്തെ മത്സര പരീക്ഷകളിൽ കൂടിയാണ് കണ്ടെത്തുന്നത് 
  4. സ്ഥിരം കാര്യനിർവ്വഹണ വിഭാഗം പെൻഷൻ പ്രായം എത്തുന്നത് വരെ അധികാരത്തിൽ തുടരുന്നു 

A1 , 2

B2 , 3

C1 , 3 , 4

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

ജനങ്ങൾ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം ഏതാണ് ?
ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അധികാരം ആർക്കാണ് ?
പ്രസിഡൻഷ്യൽ വ്യവസ്ഥയിൽ ആരാണ് ഭരണത്തലവൻ ?

കേന്ദ്ര കാര്യ നിർവ്വഹണ വിഭാഗത്തിൽ ഉൾപ്പെടാത്തത് ? 

  1. പ്രസിഡന്റ് 
  2. വൈസ്പ്രസിഡന്റ് 
  3. പ്രധാനമന്ത്രി 
  4. മന്ത്രിസഭ
രാഷ്ട്രപതിയെയും പാർലമെന്റിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് ?