താഴെ പറയുന്നതിൽ ശാഖകളായി പിരിഞ്ഞ കോശങ്ങൾ കാണപ്പെടുന്ന പേശി ഏതാണ് ?Aഅസ്ഥി പേശിBമിനുസ പേശിCഹൃദയ പേശിDരേഖാശൂന്യ പേശിAnswer: C. ഹൃദയ പേശി