താഴെ പറയുന്നതിൽ ശീതജല പ്രവാഹങ്ങൾ ഏതൊക്കെയാണ് ?
- കാലിഫോർണിയ കറന്റ്
- കാനറീസ് കറന്റ്
- ഫാൾക്ക്ലാൻഡ് കറന്റ്
- വെസ്റ്റ് ഓസ്‌ട്രേലിയൻ കറന്റ്
A1 , 2
B1 , 3 , 4
C2 , 4
Dഇവയെല്ലാം
താഴെ പറയുന്നതിൽ ശീതജല പ്രവാഹങ്ങൾ ഏതൊക്കെയാണ് ?
A1 , 2
B1 , 3 , 4
C2 , 4
Dഇവയെല്ലാം
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക.പ്രസ്താവനകളില്‍ ഏതാണ് ശരി ?
ധരാതലീയ ഭൂപടങ്ങളിൽ തവിട്ട് നിറം നൽകി രേഖപ്പെടുത്തുന്ന സവിശേഷതകൾ ഏതെല്ലാം :