Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ സെക്ഷൻ 410 പ്രകാരം കളവ് മുതലിൽ പെടുന്നത് ഏതാണ് ? 

1) മോഷണ വസ്തുക്കൾ 

2) ഭയപ്പെടുത്തി അപഹരിക്കുന്നവ 

3) കവർച്ച മുതൽ 

4) കുറ്റകരമായി ദുർവിനിയോഗം ചെയ്തിട്ടുള്ള വസ്തുക്കൾ 

A1 , 3

B1 , 4

C2 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മോഷ്ടിച്ച മുതലുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ 410 മുതൽ 414 വരെയാണ്.

സെക്ഷൻ 410 പ്രകാരം കളവ് മുതലിൽ പെടുന്നത് മോഷണ വസ്തുക്കൾ , ഭയപ്പെടുത്തി അപഹരിക്കുന്നവ ,കവർച്ച മുതൽ , കുറ്റകരമായി ദുർവിനിയോഗം ചെയ്തിട്ടുള്ള വസ്തുക്കൾ എന്നിവയാണ്.

മോഷ്ടിച്ച മുതലാണെന്നറിഞ്ഞു കൊണ്ട് വസ്തു കൈവശം വക്കുകയാണെങ്കിൽ  സെക്ഷൻ 414 പ്രകാരം ശിക്ഷിക്കപെടുന്നതാണ്. 

3  വര്ഷം വരെയുള്ള കഠിന തടവോ വെറും തടവോ ആണ്.

കൂടാതെ പിഴയും കൂടി ലഭിക്കാം

അല്ലെങ്കിൽ 2 ഉം കൂടി ലഭിക്കാം 


Related Questions:

The first CRZ notification was issued under _____ Act in the year _____
കോൺവാലിസ്‌ പ്രഭു ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് എന്നായിരുന്നു ?
ഗർഭഛിദ്ര നിരോധന നിയമപ്രകാരം (MTP ആക്ട്) ഗർഭഛിദ്രം നിരോധിക്കുന്നത് എത്ര ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭഛിദ്രം?
ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
1 ലിറ്റർ ആൽക്കഹോൾ എത്ര ലിറ്റർ പ്രൂഫ് സ്പിരിറ്റിന് തുല്യമാണ് ?