Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ സ്പിരിറ്റിനെ ഡിനാച്ചുറേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

1) Light caoutchoucine 

2) Pyridine

3) Wood naphtha

4) Formaldehyde 

5) Benzene 

A1 , 3 , 5

B3 , 4

C1 , 2 , 3

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• മനുഷ്യന് പാനയോഗ്യമല്ലാത്ത തരം സ്പിരിറ്റിനെ ഡീനാച്ചേർഡ് സ്പിരിറ്റ് എന്ന് പറയുന്നു


Related Questions:

ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
പോക്സോ നിയമത്തിന്റെ ഉദ്ദേശം ?
I T ആക്ട് 2000 നിലവിൽ വരുമ്പോൾ അതിലെ ഭാഗങ്ങളുടെ എണ്ണം എത്ര ?
ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കിലിനെ കാണാനായ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അവകാശം നൽകുന്ന സെക്ഷൻ ഏതാണ് ?
പ്രോജക്റ്റ് ഗ്രേറ്റ് ഇന്ത്യൻ ബാസ്റ്റാർഡ് (Project Great Indian Bustard) നിലവിൽ വന്ന വർഷം