Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്ന കമ്മറ്റിയില്‍ അംഗമായിരുന്ന വ്യക്തി ആര് ?

Aജവാഹർലാൽ നെഹ്‌റു

Bസര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Cഎന്‍.മാധവറാവു

Dആനി ബസന്‍

Answer:

C. എന്‍.മാധവറാവു

Read Explanation:

ബി.എൽ മിത്തലിനു പകരമാണ് എൻ. മാധവറാവു പിന്നീട് ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗം ആയത്


Related Questions:

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക.
സെക്കൻഡ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ഏത് ?

ഭരണഘടനാ അസംബ്ലി കമ്മിറ്റികളുടെ അധ്യക്ഷന്മാരെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് തെറ്റായവ?

  1. ജവഹർലാൽ നെഹ്‌റു മൂന്ന് പ്രധാന കമ്മിറ്റികളുടെയും ഒരു ഉപകമ്മിറ്റിയുടെയും അധ്യക്ഷനായിരുന്നു.

  2. ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു യൂണിയൻ ഭരണഘടനാ സമിതിയുടെ അധ്യക്ഷൻ.

  3. സർദാർ പട്ടേൽ പ്രൊവിൻഷ്യൽ ഭരണഘടനാ സമിതിയുടെയും മൗലികാവകാശങ്ങൾക്കായുള്ള ഉപദേശക സമിതിയുടെയും അധ്യക്ഷനായിരുന്നു.

  4. കെ.എം. മുൻഷി ആയിരുന്നു ക്രെഡൻഷ്യൽസ് കമ്മിറ്റിയുടെ അധ്യക്ഷൻ.

ഭരണഘടന നിർമ്മാണസഭ എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി?
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക