താഴെ പറയുന്നവയില്‍ പ്രത്യക്ഷ നികുതി അല്ലാത്തത് ഏത്?Aതൊഴില്‍ നികുതിBവില്‍പ്പന നികുതിCവാഹന നികുതിDപരസ്യ നികുതി.Answer: B. വില്‍പ്പന നികുതി Read Explanation: പ്രത്യക്ഷ നികുതി നികുതി ചുമത്തപ്പെടുന്നയാൾ നേരിട്ട് നല്കുന്ന നികുതിയാണിത്. ഉദാഹരണം : ആദായ നികുതി , കേട്ടിട നികുതി , കോർപ്പറേറ്റ് നികുതി , വാഹന നികുതി , ഭൂനികുതി . Read more in App