Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽആവർത്തന പട്ടികയിൽ വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങൾ ഏവ?

As ബ്ലോക്ക് മൂലകങ്ങൾ

Bd ബ്ലോക്ക് മൂലകങ്ങൾ

Cf ബ്ലോക്ക് മൂലകങ്ങൾ

Dp ബ്ലോക്ക് മൂലകങ്ങൾ

Answer:

B. d ബ്ലോക്ക് മൂലകങ്ങൾ

Read Explanation:

  • ഭാഗികമായി ഇലക്ട്രോൺ പൂരണം നടന്ന d ഓർബിറ്റലുകൾ ഉള്ളതിനാൽ, ഇത്തരം മൂലകങ്ങൾ വ്യത്യസ്ത ഓക്സീകരണാവസ്ഥ, നിറമുള്ള സംയുക്തങ്ങളുണ്ടാക്കൽ,


Related Questions:

പീരിയോഡിക് ടേബിളിലെ ക്രമാവർത്തന പ്രവണതകളെ സംബന്ധിക്കുന്ന ഏതാനും പ്രസ്താവനകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം ?

  1. പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ആറ്റത്തിൻ്റെ വലുപ്പം പൊതുവെ കുറഞ്ഞു വരുന്നു
  2. പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ന്യൂക്ലിയർ ചാർജ്ജ് കൂടുന്നു
  3. ആറ്റത്തിൻ്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജ്ജം കുറയുന്നു
    രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ അവയുടെ__________________ എന്ന് പറയുന്നു
    Mn2O7 ൽ ന്റെ Mn ഓക്സീകരണവസ്തു എത്ര ?

    f ബ്ലോക്ക് മൂലകങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

    1. യൂറേനിയം (U), തോറിയം (Th), പ്ലൂട്ടോണിയം (Pu) എന്നിവ ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു.
    2. f ബ്ലോക്ക് മൂലകങ്ങളിൽ പലതും പെട്രോളിയം വ്യവസായത്തിൽ ഉത്പ്രേരകങ്ങളായി ഉപയോഗിക്കുന്നു.
    3. ലാൻഥനോയിഡുകൾ പ്രധാനമായും റേഡിയോ ആക്ടീവ് സ്വഭാവം കാണിക്കുന്നു.
    4. ആക്റ്റിനോയിഡുകൾ കാന്തനിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു.
      പീരിയോഡിക് ടേബിളിലെ 13 മുതൽ 18 വരെ ഗ്രൂപ്പുകളിലുള്ള മൂലകങ്ങളെ ഏത് ബ്ലോക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നു?