Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ അടുത്തിടെ പ്രകാശനം ചെയ്ത സി വി ആനന്ദബോസിൻ്റെ കൃതികൾ ഏതെല്ലാം

  1. കാഴ്ചകൾ ഉൾക്കാഴ്ചകൾ
  2. മിത്തും സയൻസും ഒരു പുനർവായന
  3. പുത്തനാട്ടം
  4. ഞാറ്റുവേല
  5. വാമൻ വൃക്ഷ കല

    Aഎല്ലാം

    Bi, ii, iii, iv എന്നിവ

    Civ, v എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    B. i, ii, iii, iv എന്നിവ

    Read Explanation:

    • മിത്തും സയൻസും ഒരു പുനർവായന, കാഴ്ചകൾ ഉൾക്കാഴ്ചകൾ എന്നിവ ലേഖന സമാഹാരങ്ങളാണ് • പുത്തനാട്ടം, ഞാറ്റുവേല എന്നിവ കവിതാ സമാഹാരങ്ങളാണ് • വാമൻ വൃക്ഷ കല എന്ന കൃതിയുടെ രചയിതാവ് - പി എസ് ശ്രീധരൻ പിള്ള


    Related Questions:

    ജ്ഞാനപ്പാനയുടെ രചയിതാവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്യുന്ന സ്ഥലം ?
    Which among the following is not included in the list of classical languages in India?
    താഴെക്കൊടുത്തിരിക്കുന്നവയിൽ 'പശ്ചിമോദയ'ത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
    കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?
    Who did first malayalam printing?