Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം ?

Aപാക്കിസ്ഥാൻ

Bഅഫ്ഗാനിസ്ഥാൻ

Cഇറാൻ

Dശ്രീലങ്ക

Answer:

B. അഫ്ഗാനിസ്ഥാൻ

Read Explanation:

അറബിക്കടലുമായി തീരം പങ്കിടുന്ന രാജ്യങ്ങൾ

  • ഇന്ത്യ

  • പാക്കിസ്ഥാൻ

  • ഒമാൻ

  • ഇറാൻ

  • UAE

  • യെമൻ

  • സൊമാലിയ

  • എറിത്രിയ

  • ജിബൂട്ടി

  • ശ്രീലങ്ക ( ദ്വീപ് രാഷ്ട്രം )

  • മാലിദ്വീപ് (ദ്വീപ് രാഷ്ട്രം )

  • സീഷെൽസ് (ദ്വീപ് രാഷ്ട്രം )


Related Questions:

Which is the largest ocean in the world?
സർഗാസോ കടൽ ഏത് സമുദ്രത്തിൻ്റെ ഭാഗമാണ് ?
ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിലുള്ള സമുദ്രം ?
തീരപ്രദേശമില്ലാത്ത ലോകത്തെ ഏക കടൽ ഏത് ?
ശാന്തസമുദ്രം എന്നറിയപ്പെടുന്നത് ഏത്?