App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആംബിഡെൻടേറ്റ് ലിഗാൻഡിന് ഉദാഹരണംഏത് ?

ANH3

BH2O

CNO2-

DCl-

Answer:

C. NO2-

Read Explanation:

  1. ഒന്നിൽ കൂടുതൽ ദാതാവ് ആറ്റങ്ങളുണ്ടായിരിക്കുകയും, എന്നാൽ ഒരു സമയം ഒരു ആറ്റം മാത്രം ഉപയോഗിച്ച് മെറ്റലുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന ലിഗാൻഡുകളാണ് ആംബിഡെൻടേറ്റ് ലിഗാൻഡുകൾ.

  2. NO2- ന് നൈട്രജൻ (N) വഴിയും ഓക്സിജൻ (O) വഴിയും ബന്ധം സ്ഥാപിക്കാൻ കഴിയും.


Related Questions:

ഒരേ കെമിക്കൽ ഫോർമുലയും ബോണ്ടുകളും ഉള്ളതും എന്നാൽ വ്യത്യസ്തമായ സ്പേഷ്യൽ ക്രമീകരണവുമുള്ള സംയുക്തങ്ങൾ ഏത് തരത്തിലുള്ള ഐസോമെറിസമാണ് പ്രദർശിപ്പിക്കുന്നത്?
താഴെ പറയുന്നവയിൽ ലിഗാൻഡു മായി ബന്ധപ്പെട്ട ശരി യായ പ്രസ്താവന ഏത് ?
VBT സംബന്ധിച്ച തെറ്റായ പ്രസ്താവന തിരിച്ചറിയുക.
EDTA ഒരു ______ ലിഗാൻഡ് ആണ്.
ഒരു ലിഗാൻഡിലെ ബന്ധിക്കുന്ന ആറ്റങ്ങളുടെ എണ്ണ0 അറിയപ്പെടുന്നത് എന്ത് ?