താഴെ പറയുന്നവയിൽ ആനമുടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- പശ്ചിമഘട്ടത്തിൽ ഏറ്റവും ഉയരം കൂടിയ ഭാഗം
- തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
- ആനമുടി യുടെ ഉയരം - 2695 മീറ്റർ
Aii മാത്രം ശരി
Bi മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
താഴെ പറയുന്നവയിൽ ആനമുടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
Aii മാത്രം ശരി
Bi മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
Related Questions:
Which of the following are common triggers of tsunamis?
Which of the following statements about wildfires are correct?