App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി ഏത് ?

Aഗംഗ

Bകൃഷ്ണ‌

Cഗോദാവരി

Dമഹാനദി

Answer:

B. കൃഷ്ണ‌

Read Explanation:

കൃഷ്ണ 

  • ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഉപദ്വീപീയ നദി 
  • പാതാള ഗംഗ , തെലുങ്ക് ഗംഗ എന്നൊക്കെ അറിയപ്പെടുന്നു 
  • അർദ്ധ ഗംഗ എന്നും അറിയപ്പെടുന്നു 
  • മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്നു 
  • കൃഷ്ണ നദിയുടെ നീളം - 1400 കിലോമീറ്റർ 
  • മഹാരാഷ്ട്ര , കർണ്ണാടക , തെലങ്കാന , ആന്ധ്രാപ്രദേശ് എന്നി സംസ്ഥാങ്ങളിലൂടെ ഒഴുകുന്നു 

Related Questions:

മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?
Sutlej river originates from?
' കക്രപ്പാറ' ജലവൈദ്യത പദ്ധതികൾ ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?
' ദക്ഷിണേന്ത്യയിലെ നെല്ലറ ' എന്നറിയപ്പെടുന്ന നദി ?
ഇന്ത്യയിലെ ഒരു നദിയുടെ അഞ്ച് പോഷക നദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്. ഏത് നദിയാണ് അത് ?