താഴെ പറയുന്നവയിൽ ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?Aനേപ്പാൾBബംഗ്ലാദേശ്Cപാകിസ്ഥാൻDമ്യാന്മർAnswer: A. നേപ്പാൾ Read Explanation: ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളാണ് ചൈന, ഭൂട്ടാൻRead more in App