Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?

Aനേപ്പാൾ

Bബംഗ്ലാദേശ്

Cപാകിസ്ഥാൻ

Dമ്യാന്മർ

Answer:

A. നേപ്പാൾ

Read Explanation:

ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളാണ് ചൈന, ഭൂട്ടാൻ


Related Questions:

The Boundary Line between India and Srilanka ?
അയൽ രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്ന ഇന്ത്യൻ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര ?
Which is the strip of land belonging to India on the West Bengal - Bangladesh border ?
Sonargaon is in:
ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യം?