താഴെ പറയുന്നവയിൽ ഇ. വി കൃഷ്ണപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?Aപ്രണയ കമ്മീഷൻBബി എ മായാവിCവിവാഹ കമ്മട്ടംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഇ വി കൃഷ്ണപിള്ളയുടെ പ്രഹസനങ്ങൾപ്രണയ കമ്മീഷൻ (1931) ബി എ മായാവി മായാവി മനുഷ്യൻ (1934)വിവാഹ കമ്മട്ടം (1934)പെണ്ണരശുനാട് (1935) Read more in App