Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഉച്ഛ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?

Aഡയഫ്രം ചുരുങ്ങുന്നു. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി വർധിക്കുന്നു.

Bഡയഫ്രം നീങ്ങുന്നു. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി കുറയുന്നു.

Cഡയഫ്രം ഉറപ്പിച്ച് നിലകൊള്ളുന്നു. ഔരസാശയത്തിന്റെ വ്യാപ്തി വ്യത്യസം സംഭവിക്കുന്നില്ല

Dഡയഫ്രം വ്യാപ്തി വർധിക്കുന്നു.. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി കുറയുന്നു

Answer:

A. ഡയഫ്രം ചുരുങ്ങുന്നു. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി വർധിക്കുന്നു.

Read Explanation:

ഉച്ഛ്വാസസമയത്ത് ഡയഫ്രം ചുരുങ്ങുകയും വളവ് അല്പം നിവരുകയും ചെയ്യുന്നു. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി വർധിക്കുന്നു. തൽഫലമായി അന്തരീക്ഷവായു ശ്വാസകോശത്തി ലേക്ക് പ്രവേശിക്കുന്നു. ശ്വാസകോശം വികസിക്കുകയും ചെയ്യുന്നു.


Related Questions:

പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നത് എവിടെ വച്ചാണ് ?
. ------ലൂടെയാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തി ലേക്ക് ആഗിരണം (Absorption) ചെയ്യപ്പെടുന്നത്
ജീവികൾ അവയുടെ പരിസരത്തുനിന്നും ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്ന പ്രക്രിയയാണ് ----
പോഷണത്തിന്റെ ആദ്യഘട്ടമാണ് ---
പല്ലിന്റെ ഉപരിതലപാളിയാണ് ----