താഴെ പറയുന്നവയിൽ എക്സോക്രൈൻ ഗ്രന്ഥിയുടെ ഉദാഹരണം അല്ലാത്തത് ഏത്?Aഉമിനീർ ഗ്രന്ഥിBവിയർപ്പ് ഗ്രന്ഥിCപാൽ ഗ്രന്ഥിDപിറ്റ്യൂട്ടറി ഗ്രന്ഥിAnswer: D. പിറ്റ്യൂട്ടറി ഗ്രന്ഥി Read Explanation: ഉമിനീർ, വിയർപ്പ്, പാൽ എന്നിവ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ എക്സോക്രൈൻ ഗ്രന്ഥികളാണ്. പിറ്റ്യൂട്ടറി ഗ്രന്ഥി ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ്. Read more in App