Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് അന്തരീക്ഷത്തെ അഞ്ച് വ്യത്യസ്ത പാളികളായി തിരിച്ചിരിക്കുന്നത് ?

Aകാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ

Bഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ

Cമേഘങ്ങളുടെ രൂപത്തിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ

Dസാന്ദ്രത വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ

Answer:

B. ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ

Read Explanation:

വ്യത്യസ്ത സാന്ദ്രതയും താപനിലയുമുള്ള പാളികൾ ഉൾപ്പെടുന്നതാണ് അന്തരീക്ഷം. ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത കുറഞ്ഞുവരുന്നു. ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ അഞ്ച് വ്യത്യസ്ത പാളികളായി തിരിക്കാം. ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, അയണോസ്ഫി യർ, എക്സോസ്ഫിയർ എന്നിവയാണവ.


Related Questions:

പൊടിപടലങ്ങളും ജലബാഷ്പവും അടങ്ങുന്ന അന്തരീക്ഷ പാളി:
താഴെ പറയുന്നവയിൽ ഏത് വാതകമാണ് അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നത്?
സൈറ്റിൽ നിന്ന് ട്രോപോസ്ഫിയറിന്റെ ഉയരം എന്താണ്?
ഭൂമിയിലെ മനുഷ്യജീവിതത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
ട്രോപോസ്ഫിയറിന്റെ കനം പരമാവധി എവിടെയാണ്?