Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ആധുനിക പഠന സമീപനത്തിന്റെ പ്രധാന സവിശേഷത ?

Aസ്ഥാപനപരമായ വിശകലനം

Bമൂല്യങ്ങളെക്കുറിച്ചുള്ള പഠനം

Cചരിത്രപരമായ വിശകലനം

Dവ്യവഹാരത്തെ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ പഠനം

Answer:

D. വ്യവഹാരത്തെ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ പഠനം

Read Explanation:

  • രാഷ്ട്രമീമാംസ പഠനത്തിന് രണ്ട് പ്രധാന സമീപനങ്ങളുണ്ട്:

1. പരമ്പരാഗത സമീപനം (Traditional Approach)

2. ആധുനിക സമീപനം (Modern Approach)


പരമ്പരാഗത സമീപനം (Traditional Approach)

  • മൂല്യങ്ങൾ, ആദർശങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.

 പ്രധാന സമീപനങ്ങൾ:

  •   ദാർശനിക സമീപനം: നീതി, നന്മ, ധാർമ്മികത.

  •   ചരിത്രപര സമീപനം: രാഷ്ട്രീയ വികസനം.

  •   സ്ഥാപനപര സമീപനം: ഭരണഘടന, നിയമസഭ.

  •   നിയമപര സമീപനം: ഭരണഘടനാപര നിയമങ്ങൾ.


ആധുനിക സമീപനം (Modern Approach)

  •  വസ്തുനിഷ്ഠമായ വിശകലനം, ശാസ്ത്രീയ രീതികൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.

 പ്രധാന സമീപനങ്ങൾ:

  • വ്യവഹാരവാദം (Behavioralism): മനുഷ്യരുടെ രാഷ്ട്രീയ പെരുമാറ്റം പഠിക്കുന്നു.

  •  ഉത്തരാധുനിക വ്യവഹാരവാദം (Post-Behavioralism): 'Relevance and Action' (David Easton).

  •  വ്യവസ്ഥാ വിശകലനം (System Analysis): രാഷ്ട്രീയത്തെ ഒരു വ്യവസ്ഥയായി കണക്കാക്കുന്നു.



Related Questions:

"ഏറ്റവും വലിയ സംഖ്യയുടെ ഏറ്റവും വലിയ സന്തോഷം" എന്ന വാക്യം താഴെപ്പറയുന്നവയിൽ ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആരുടെ അഭിപ്രായത്തിലാണ് രാഷ്ട്രതന്ത്രശാസ്ത്രം സാമൂഹിക ശാസ്ത്രത്തിൻ്റെ ഭാഗമായി രാഷ്ട്രത്തിൻ്റെ അടിസ്ഥാന തത്വങ്ങളെയും ഗവൺമെൻ്റിൻ്റെ രീതികളെയും കുറിച്ച് പ്രതിപാദിക്കുന്നത് ?
ഒരു രാജ്യത്തിൻ്റെയോ സംഘടനയുടെയോ നിയന്ത്രണം കൈവശമുള്ള ഒരു ചെറിയ കൂട്ടം ആളുകൾ ഭരിക്കുന്ന സംവിധാനം ഏതാണ് ?
മാർക്സിയൻ ചിന്തകർ രാഷ്ട്രതന്ത്രശാസ്ത്രത്തിൽ എന്തിനാണ് പ്രാധാന്യം നൽകുന്നത് ?
നിക്കോളോ മാക്യവല്ലിയുടെ പ്രശസ്തമായ കൃതി ഏത് ?