Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
IT & Cyber Law
/
Devices
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട്ട് ഡിവൈസ് ?
A
OMR
B
പ്ലോട്ടർ
C
പ്രിന്റർ
D
സ്പീക്കർ
Answer:
A. OMR
Related Questions:
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
കമ്പ്യൂട്ടറിൻറെ ഘടകങ്ങൾ തമ്മിൽ ഡാറ്റ കൈമാറാൻ സഹായിക്കുന്ന ഒരു ആശയവിനിമയ സംവിധാനമാണ് ബസുകൾ (BUS)
പ്രോസസറിനും മറ്റു ഘടകങ്ങൾക്കുമിടയിൽ ഡാറ്റ കൈമാറുന്ന ബസുകളെ കൺട്രോൾ ബസ് എന്ന് വിളിക്കുന്നു
ഒരു മെമ്മറി ലൊക്കേഷന്റെ അഡ്രസ്സ് കൈമാറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ബസുകളെ അഡ്രസ് ബസ് എന്ന് വിളിക്കുന്നു
Which device is used to control the cursor movement?
Which among the following is not a payment card technology?
The device which is used to enter motion data into computer are called
Which of the following is not an example of an Operating System?