App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഒരു ആറ്റോമിക് ഓർബിറ്റലിന്റെ സ്പേഷ്യൽ ഓറിയന്റേഷൻ നിയന്ത്രിക്കുന്നത്?

Aഅസിമുഥൽ ക്വാണ്ടംസംഖ്യ

Bമുഖ്യ ക്വാണ്ടംസംഖ്യ

Cകാന്തിക ഓർബിറ്റൽ ക്വാണ്ടംസംഖ്യ

Dഇവയൊന്നുമല്ല

Answer:

C. കാന്തിക ഓർബിറ്റൽ ക്വാണ്ടംസംഖ്യ

Read Explanation:

കാന്തിക ഓർബിറ്റൽ ക്വാണ്ടംസംഖ്യ (m1)

  • പ്രാമാണിക കോഓർഡിനേറ്റ് അക്ഷങ്ങൾ അടിസ്ഥാനമാ ക്കിയുള്ള ഓർബിറ്റലിന്റെ ത്രിമാനാഭിവിന്യാസം സംബന്ധിച്ച വിവരങ്ങൾ നൽകുന്നു.

  • ഓരോ ഉപഷെല്ലി നും ('I' മൂല്യത്താൽ നിർവചിച്ചിരിക്കുന്ന) m1 ന് (21+ 1) മൂല്യങ്ങൾ സാധ്യമാണ്.

  • ഒരു ഇലക്ട്രോൺ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചാർജ്, മാസ് എന്നിവയ്ക്ക് പുറമേ ഇലക്ട്രോണിന് ഒരു ആന്തരിക ചക്രണകോണീയക്വാണ്ടംസംഖ്യയും ഉണ്ട്.

  • ഇലക്ട്രോണിൻറെ ചക്രണകോണീയആക്കം ഒരു സദിശ അളവാണ്.


Related Questions:

മൂലകത്തിന്റെ പ്രതീകത്തിന് ചുറ്റും ഇലക്ട്രോണുകളെ കുത്തുകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത്?
The order of filling orbitals is...
താഴെ പറയുന്നവയിൽ ഏതാണ് ദ്രവ്യത്തിന്റെ തരംഗ സ്വഭാവത്തിന്റെ നേരിട്ടുള്ള തെളിവായി പരിഗണിക്കപ്പെടുന്നത്?
ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ഏത് ?
വെക്ടർ ആറ്റം മോഡൽ പ്രകാരം, ആറ്റത്തിലെ ഒരു ഇലക്ട്രോണിന്റെ 'മൊത്തം കോണീയ ആക്കം' (Total Angular Momentum) എന്തിന്റെ വെക്ടർ തുകയാണ്?