താഴെ പറയുന്നവയിൽ ഏതാണ് കാർബണിന്റെ ഒരു അസ്ഫടിക രൂപാന്തരം?Aഗ്രാഫൈറ്റ്Bഫുള്ളറീൻCവജ്രംDകൽക്കരിAnswer: D. കൽക്കരി Read Explanation: കൽക്കരിക്ക് കൃത്യമായ ക്രിസ്റ്റൽ ഘടനയില്ല. ഗ്രാഫൈറ്റ്, ഫുള്ളറീൻ, വജ്രം എന്നിവയ്ക്ക് വ്യക്തമായ ക്രിസ്റ്റൽ ഘടനയുണ്ട്. Read more in App