App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് കുഷ്ഠരോഗത്തിന് കാരണമാകുന്നത്?

Aമൈകോബാക്ടീരിയം ലെപ്രേ

Bസ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ

Cഎസ്ഷെറിച്ചിയ കോളി

Dമൈകോബാക്ടീരിയം ലെപ്രേ

Answer:

D. മൈകോബാക്ടീരിയം ലെപ്രേ

Read Explanation:

Leprosy, also known as Hansen's disease, is a chronic infectious disease caused by the bacterium Mycobacterium leprae.


Related Questions:

പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് ?
ഫിഫ്ത് രോഗത്തിന് കാരണമാകുന്ന പർണോവൈറസ് ബി 19,പക്ഷികളെയും പന്നികളെയും ബാധിക്കുന്ന സിർക്കോ വൈറസ് ഇവയുടെ ജനിതക വസ്തുവിന്റെയ് പ്രത്യേകത എന്ത് ?
Some features of the circulatory system in humans are mentioned below. Select the INCORRECT option?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കണമെന്നാവശ്യപ്പെടുന്ന ക്യോട്ടോ പ്രോട്ടോകോൾ (Kyoto Protocol) 1997 ഡിസംബർ 11 നാണ് അംഗീകരിക്കപ്പെട്ടത്.

2.ക്യോട്ടോ പ്രോട്ടോകോൾ  2005 ഫെബ്രുവരി 16 മുതലാണ് പ്രാബല്യത്തിൽ വന്നത്.

3.ക്യോട്ടോ പ്രോട്ടോകോളിന്റെ  ആദ്യ കാലാവധി 31/12/ 2012 ൽ  അവസാനിച്ചു. 

4.ക്യോട്ടോ പ്രോട്ടോകോളിന്റെ  രണ്ടാമത്തെ കാലാവധി 2020 ഓടെ അവസാനിച്ചു.

മനുഷ്യ ശരീരത്തിലെ ബാഹ്യപരാദം ?