താഴെ പറയുന്നവയിൽ ഏതാണ് ഡെക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്നത്?1. മഹാനദി2. ഗോദാവരി3. കൃഷ്ണ4. കാവേരി A1,4B1,3,4C1,2,4D1,2,3,4Answer: D. 1,2,3,4 Read Explanation: ഇന്ത്യയിലെ ഒരു വലിയ പീഠഭൂമിയാണ് ഡെക്കാൻ പീഠഭൂമി.ഇന്ത്യയുടെ തെക്ക് ഭാഗത്താണ് ഇത് പ്രധാനമായും സ്ഥിതി ചെയ്യുന്നത്.വിന്ധ്യ-സത്പുര പർവതനിരയുടെ തെക്ക് ഭാഗത്തുള്ള ഒരു ത്രികോണാകൃതിയിലുള്ള പീഠഭൂമിയാണ് ഡെക്കാൻ പീഠഭൂമി.ഏകദേശം 8 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇത്.ഈ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദികൾ മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നിവയാണ്.ഈ നദികളെല്ലാം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്നു Read more in App