Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് പുനരുപയോഗ ഊർജ്ജ സ്രോതസ്സ്?

Aനാച്ചുറൽ ഗ്യാസ്

Bഫോസിൽ ഫ്യൂവൽ

Cന്യൂക്ലിയർ എനർജി

Dസോളാർ എനർജി

Answer:

D. സോളാർ എനർജി

Read Explanation:

പുനരുപയോഗ ഊർജ്ജ സ്രോതസ്സ് -

  • സൂര്യപ്രകാശം, ജലം, കാറ്റ്, വേലിയേറ്റങ്ങൾ, ജിയോതർമൽ ചൂട്, ബയോമാസ് എന്നിവയാണ് പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിൻ്റെ ഏതാനും ഉദാഹരണങ്ങൾ.


Related Questions:

ഒരു ക്യൂബിക് ക്രിസ്റ്റലിൽ, [1 1 0] ദിശ എന്തിനെയാണ് സൂചിപ്പിക്കുന്നത്?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

  1. പ്രകാശം ശൂന്യതയിൽ ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം മൂന്നു ലക്ഷം കിലോമിറ്റർ ആണ്.

  2. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം 500 സെക്കൻഡ്‌സ് ആണ്. 

  3. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം1.3 സെക്കൻഡ്‌സ് ആണ്  

സോഡിയം ക്ലോറൈഡ് ക്രിസ്റ്റലിലെ പ്രിൻസിപ്പൽ പ്ലെയിനുകൾ തമ്മിലുള്ള അകലം 2.82 4 ആണ്. 30° ഗ്ലാൻസിംഗ് ആങ്കിളിൽ ഫസ്റ്റ് ഓർഡർ ബ്രാഗ് റിഫ്ലക്ഷൻ (Bragg's Reflection) നടക്കുകയാണെങ്കിൽ, അതിന് ഉപയോഗിച്ച (X-ray) എക്സ്റേയുടെ തരംഗദൈർഘ്യം എത്രയാണ്?
ഒരു പ്രിസത്തിലൂടെ ഒരു ധവളപ്രകാശം (White light) കടന്നുപോകുമ്പോൾ അത് ഘടക വർണ്ണങ്ങളായി (constituent colours) പിരിയുന്ന പ്രതിഭാസം ഏത്?
ആംപ്ലിഫയറിന്റെ ഔട്ട്പുട്ടിൽ ഇൻപുട്ട് സിഗ്നലിന്റെ ഹാർമോണിക്സ് (Harmonics) പ്രത്യക്ഷപ്പെടുന്നതിനെ എന്ത് പറയുന്നു?