Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് പ്രാഗ് ജന്മ ഘട്ടത്തിൻ്റെ ഏകദേശ പ്രായം ?

A280 ദിവസം

Bരണ്ടാഴ്ച

C180 ദിവസം

D200 ദിവസം

Answer:

A. 280 ദിവസം

Read Explanation:

  • പ്രാഗ് ജന്മ ഘട്ടത്തിൻ്റെ ഏകദേശ പ്രായo  280 ദിവസം.
  • ഗർഭധാരണം മുതൽ ജനനം വരെയുള്ള സമയമാണ് പ്രാഗ് ജന്മ ഘട്ടം /  ജനന പൂർവ്വ ഘട്ടം.
  • ഈ കാലഘട്ടത്തിൽ ശിശുവിൻറെ വളർച്ചയും വികാസവും ദ്രുതഗതിയിലാണ്.

Related Questions:

താഴെപ്പറയുന്നവയിൽ ശിശു വികസനത്തെ സഹായിക്കാത്ത ഘടകം ?
വിദ്യാലയപൂർവ്വഘട്ടം എന്നറിയപ്പെടുന്ന വികസന ഘട്ടം ?
ജനനാന്തര വികാസ ഘട്ടങ്ങളെ എത്ര ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു ?
ചുവടെ നൽകിയിരിക്കുന്നവയിൽ വികാസത്തിൻ്റെ സവിശേഷതഏത് ?
എറിക് എച്ച്. എറിക്സന്റെ മനോസാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?