Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഭൂമിയുടെ ഉപരിതല വ്യതിയാനങ്ങൾ?

Aമലകൾ

Bമരുഭൂമികൾ

Cപീഠഭൂമികൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

..... ൽ ആണ് ജനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പഠിക്കുന്നത്.
വിസ്‍തൃതം ,സാമാന്യ വിസ്ത്രിതം ,സൂക്ഷം എന്നിങ്ങനെ മൂന്ന് തലങ്ങളിൽ മേഖലകളെക്കുറിച്ചുള്ള പഠനമേത് ?
..... തുടങ്ങിയ ടെക്നിക്കുകൾ അടങ്ങുന്നതാണ് ജിയോ ഇൻഫർമാറ്റിക്സ്.
ഭൂമിശാസ്ത്രം പഠിക്കുന്നതിനുള്ള പ്രധാന സമീപനങ്ങൾ ..... ആണ്.
സമൂഹത്തെക്കുറിച്ചും അതിന്റെ സ്പേഷ്യൽ വശങ്ങളെക്കുറിച്ചും പഠനം: