Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതെല്ലാം രാജ്യങ്ങളിലാണ് 2025 മാർച്ചിൽ അതിശക്തമായ ഭൂകമ്പം മൂലം ദുരന്തം ഉണ്ടായത് ?

Aമ്യാൻമർ, തായ്‌ലൻഡ്

Bപാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ

Cസിംഗപ്പൂർ, മലേഷ്യ

Dതാജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ

Answer:

A. മ്യാൻമർ, തായ്‌ലൻഡ്

Read Explanation:

• ഭൂചലനത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി • ഭൂചലനത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ തായ്‌ലൻഡിലെ നഗരം - മാൻഡലെ (മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരം) • ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം - സാഗൈങ് (മ്യാൻമർ) നഗരത്തിന് 16 കി.മി അകലെ • നാശനഷ്ടം സംഭവിച്ച തായ്‌ലൻഡിലെ വിനോദസഞ്ചാര നഗരം - ബാങ്കോക്ക്


Related Questions:

"വെള്ളക്കാരന്‍റെ ശവകുടീരം" എന്നറിയപ്പെടുന്നത്‌ ?
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ് ?
The summit of the waves is known as :
What is the color of ozone?
പശ്ചിമ യൂറോപ്പിലെ ................. കോക്കസോയിഡ് പരമ്പരയിൽ പെട്ടതാണ്.