താഴെ പറയുന്നവയിൽ ഏതൊക്കെയാണ് പ്രാഗ് ജന്മ ഘട്ടത്തിലെ വികസനത്തെ സ്വാധീനിക്കുന്നത് ?Aമാതാവിൻറെ അമിതമായ ഔഷധ ഉപയോഗംBറേഡിയേഷൻCലഹരി ഉപയോഗംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: പ്രാഗ് ജന്മ ഘട്ടത്തിലെ വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ :- മാതാവിൻറെ അമിതമായ ഔഷധ ഉപയോഗം ലഹരി ഉപയോഗം റേഡിയേഷനുകൾ പകർച്ചവ്യാധി മാനസികപ്രശ്നങ്ങൾ ഇവയെല്ലാം ശിശുവിൽ ബുദ്ധിമാദ്ധ്യം, അംഗവൈകല്യം, വളർച്ച മുരടിപ്പ്, ആരോഗ്യക്കുറവ്, മാനസിക തകരാറുകൾ എന്നിവ ഉണ്ടാകാൻ ഇടയാകുന്നു. Read more in App