App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ഘട്ടത്തിൻ്റെ പ്രായമാണ് രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെയിൽ ഉൾപ്പെടുന്നത് ?

Aഭ്രൂണ ഘട്ടം

Bബീജാങ്കുരണ ഘട്ടം

Cശൈശവം

Dഗർഭസ്ഥ ശൈശവ ഘട്ടം

Answer:

A. ഭ്രൂണ ഘട്ടം

Read Explanation:

  • പ്രാഗ്ജന്മ ഘട്ടം  (Prenatal Stage) - ഗർഭധാരണം മുതൽ ജനന നിമിഷം വരെ
  • വികാസ ഘട്ടങ്ങളിലെ ആദ്യത്തെ ഘട്ടമാണ് പ്രാഗ്ജന്മ ഘട്ടം.
  • ജനനത്തിനു മുൻപുള്ള ഘട്ടമാണ്  പ്രാഗ്ജന്മ ഘട്ടം.
  • പ്രാഗ്ജന്മ ഘട്ടത്തെ മൂന്ന് ഘട്ടങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു.
  1. ബീജാങ്കുരണ ഘട്ടം - ഗർഭധാരണം മുതൽ രണ്ടാഴ്ച വരെ
  2. ഭ്രൂണ ഘട്ടം - രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെ
  3. ഗർഭസ്ഥ ഘട്ടം - പത്താമത്തെ ആഴ്ച മുതൽ ജനനം വരെ

 

 


Related Questions:

പില്കാലബാല്യത്തിൽ മുഖ്യപരിഗണന ....................... നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
ഉച്ചാരണ വൈകല്യത്തിനുള്ള കാരണങ്ങളിൽ പെടാത്തത് ഏത് ?
സർഗാത്മക ചിന്തനത്തിന്റെ ഏറ്റവും ഉയർന്ന വ്യവഹാര മേഖല?
ഒരു വ്യക്തിയിൽ വളർച്ച നിലയ്ക്കുന്ന ഘട്ടമാണ്.....
മറ്റുള്ള ഘടകങ്ങളെ അവഗണിച്ച് ഒരു ഘടകത്തെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രാഗ് ഘട്ടത്തിലെ മനോവ്യാപാര കുട്ടികളുടെ പ്രത്യേകതയാണ് :