Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ഭരണഘടനാ ഭേദഗതിയാണ് വിദ്യാഭ്യാസ അവകാശത്തെ മൗലികാ വകാശമാക്കി മാറ്റിയത് ?

A44 ഭരണഘടനാ ഭേദഗതി നിയമം

B86 ഭരണഘടനാ ഭേദഗതി നിയമം

C96ഭരണഘടനാ ഭേദഗതി നിയമം

D102ഭരണഘടനാ ഭേദഗതി നിയമം

Answer:

B. 86 ഭരണഘടനാ ഭേദഗതി നിയമം

Read Explanation:

  • 2002-ലെ 86-ആം ഭരണഘടനാ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 21A ഉൾപ്പെടുത്തി.

  • ഇത് 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഒരു മൗലികാവകാശമാക്കി മാറ്റി

  • ഈ ഭേദഗതിയുടെ തുടർച്ചയായി, 2009-ൽ കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act - RTE Act) നിലവിൽ വന്നു.


Related Questions:

Which of the following statements about Dr. Rajendra Prasad is false?
ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയതിനുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാനായ ദേശീയ നേതാവ് ആര്?
Which of the following is true about the adoption of the Indian Constitution?
What is the maximum strength of the Rajya Sabha as per the Indian constitution?
ജലന്തർ നഗരം സേവനത്തിൻ്റെ അടിസ്ഥാനത്തിൽ ഏതുതരം നഗരമായി കണക്കാക്കാം ?