App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് യു എൻ ഏജൻസിയിലേക്കാണ് 2025-27 കാലയളവിൽ ഇന്ത്യക്ക് അംഗത്വം ലഭിച്ചത് ?

Aയു എൻ ചിൽഡ്രൻസ് ഫണ്ട് എക്സിക്യൂട്ടീവ് ബോർഡ്

Bയു എൻ പോപ്പുലേഷൻ ഫണ്ട്

Cയു എൻ ഓഫീസ് ഫോർ പ്രോജക്റ്റ് സർവീസ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ഇന്ത്യയ്ക്ക് പുതിയതായി അംഗത്വം ലഭിച്ച മറ്റു യു എൻ ഏജൻസികൾ :- 1. യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാം എക്സിക്യൂട്ടീവ് ബോർഡ് 2. യു എൻ എൻറ്റിറ്റി ഫോർ ജെൻഡർ ഇക്വാലിറ്റി ആൻഡ് ദി എംപവർമെൻറ് ഓഫ് വിമൺ എക്സിക്യൂട്ടീവ് ബോർഡ് 3. യു എൻ വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ബോർഡ് 4. കമ്മീഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൺ (കാലാവധി 2025-29) 5. ഇൻറ്റർനാഷണൽ നർക്കോട്ടിക് കൺട്രോൾ ബോർഡ് (കാലാവധി 2025-30)


Related Questions:

ഇൻറ്റർനാഷണൽ ബിഗ് ക്യാറ്റ് സഖ്യത്തിൻറെ ആസ്ഥാനമായി നിശ്ചയിച്ചിരിക്കുന്ന രാജ്യം ഏത് ?
025 ജൂണിൽ ബ്രിട്ടന്റെ രഹസ്യാന്വേഷണ സംഘടനയായ എം ഐ 6 ന്റെ മേധാവിയായി നിയമിക്കപെട്ടത്?
Among the languages given below which is not an official language in UNO:

 ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

2.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.

3.ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. 

4.യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു.

ഇൻറർനാഷണൽ റെഡ് ക്രോസ് & റെഡ് ക്രെസൻറ് മൂവ്മെൻറ്റിൻ്റെ ആസ്ഥാനം എവിടെയാണ് ?