താഴെ പറയുന്നവയിൽ ഏത് രാസ മൂലകമാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ ഗ്രൂപ്പിൽ ഉൾപ്പെടാത്തത്?
Aകാൽസ്യം
Bബേരിയം
Cറേഡിയം
Dപൊട്ടാസ്യം
Answer:
D. പൊട്ടാസ്യം
Read Explanation:
ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പ്-2-ലെ ആറ് മൂലകങ്ങളാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങൾ.
ബെറിലിയം, മഗ്നീഷ്യം, കാൽസ്യം, സ്ട്രോൺഷ്യം, ബേരിയം, റേഡിയം എന്നിവയാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ ഗ്രൂപ്പിലെ ആറ് മൂലകങ്ങൾ.