App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ശിലായുഗത്താണ് മനുഷ്യർ തീ ഉപയോഗിക്കാൻ തുടങ്ങിയത്.

Aതാമ്രശിലായുഗം

Bപ്രാചീന ശിലായുഗം

Cനവീന ശിലായുഗം (Neolithic Age )

Dശിലായുഗം

Answer:

B. പ്രാചീന ശിലായുഗം

Read Explanation:

മനുഷ്യർ തീ ഉപയോഗിക്കാൻ തുടങ്ങിയത് പ്രാചീന ശിലായുഗതാണ്


Related Questions:

കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ?
താഴെ പറയുന്നവയിൽ ഏത് കാലത്താണ് ആദിമമനുഷ്യർ പരുക്കൻ കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്നത്?
യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് ----നിലനിന്നിരുന്നത്.
താഴെപറയുന്നവയിൽ എവിടെയാണ് ക്യൂണിഫോം ലിപി ആരംഭിച്ചത് ?
മെസോപ്പൊട്ടേമിയൻ സംസ്കാരത്തിലെ ദേവാലയ സമുച്ഛയങ്ങൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?