App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏറ്റവും ഉയർന്ന ജ്വലന പരിധിയുള്ളത് ഏതിനാണ് ?

Aപെട്രോൾ

Bമീഥേൻ

Cഅസറ്റലീൻ

DLPG

Answer:

C. അസറ്റലീൻ

Read Explanation:

  • അസറ്റലീൻ (Acetylene): ഏകദേശം 2.5% മുതൽ 100% വരെയാണ് ഇതിൻ്റെ ജ്വലന പരിധി. അതായത്, അസറ്റലീൻ വായുവിൽ 100% വരെ കലർന്നാലും തീ പിടിക്കാൻ സാധ്യതയുണ്ട്, ഇത് വളരെ അപകടകരമായ ഒരു വാതകമാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്ന ഊഷ്മാവുകളിൽ ഒറ്റയാൻ ഏത് ?
ഐസ് ഉരുകുന്ന താപനില ഏത് ?
Deodhar Trophy is related to which among the following sports?
When litmus is added to a solution of borax, it turns ___________.
Among the following equimolal aqueous solutions, the boiling point will be lowest for: