ബോട്ടുലിസം ഒരു ബാക്റ്റീരിയ രോഗമാണ്. മറ്റുള്ളവ വൈറസ് രോഗങ്ങളാണ്.
- ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയ ഉൽപ്പാദിപ്പിക്കുന്ന ബോട്ടുലിനം എന്ന വിഷപദാർത്ഥമുണ്ടാക്കുന്ന മാരകമായ രോഗമാണ് ബോട്ടുലിസം.
- പേശികളുടെ ബലഹീനത, ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട്, ശ്വസന പ്രശ്നങ്ങൾ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു .