Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കടൽ തീരമില്ലാത്ത ജില്ല ഏതാണ് ?

Aകൊല്ലം

Bആലപ്പുഴ

Cപത്തനംതിട്ട

Dകണ്ണൂർ

Answer:

C. പത്തനംതിട്ട

Read Explanation:

റെയിൽവേ ഇല്ലാത്ത ജില്ല വയനാട് ആണ് . കേരളത്തിൽ ഏറ്റവും കുറച്ച് കടൽ തീരമുള്ള ജില്ല കൊല്ലം ആണ്.


Related Questions:

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയേത് ?
കേരളത്തിൽ 2011 ലെ സെൻസസ് പ്രകാരം പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല വയനാടാണ്.എന്നാൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരം സിദ്ധിച്ച ജില്ല ഏത്?
മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല ?
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ?