App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ദാരിദ്ര്യ നിർമ്മാർജന പദ്ധതി ഏതാണ് ?

Aലൈഫ് മിഷൻ

Bമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി

Cവിദ്യാവാഹിനി

Dദേശീയ സാമൂഹിക സഹായ പദ്ധതി

Answer:

B. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി

Read Explanation:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി- ഗ്രാമീണമേഖലയിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ധ കായികതൊഴിൽ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. 18 വയസ്സിന് മുകളിലുള്ള വ്യക്തികളാണ് ഇതിന്റെ ഗുണഭോക്താക്കൾ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ദാരിദ്ര്യ നിർമ്മാർജന പദ്ധതിയാണിത്.


Related Questions:

തൊഴിലിലും വരുമാനത്തിലുമുള്ള അസമത്വം സമൂഹത്തിൽ -----------ന് കാരണമാകുന്നു
ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ഭാഷാപ്രശ്നം പരിഹരിക്കുക, കൊഴിഞ്ഞുപോക്ക് തടയുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗോത്രഭാഷയിലും മലയാളത്തിലും പരിജ്ഞാനമുള്ള യോഗ്യരായ ഗോത്രവിഭാഗക്കാരെ പ്രൈമറി സ്കൂളുകളിൽ അധ്യാപകരായി നിയമിക്കുന്ന കേരള സർക്കാർ പദ്ധതി
താഴെ പറയുന്നവയിൽ സാമ്പത്തിക അസമത്വം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നത് എങ്ങനെ ?
പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിൽ തുല്യമല്ലാത്ത അവസ്ഥ -----അസമത്വം സൃഷ്ടിക്കുന്നു
സാമൂഹികമായി എല്ലാ ജനവിഭാഗങ്ങളും തുല്യരല്ലാത്ത അവസ്ഥയാണ്------