App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഗ്രീൻപീസിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?

Aഓസോൺ പാളിയുടെ സംരക്ഷണം

Bജൈവ വൈവിധ്യം സംരക്ഷിക്കുക

Cആണവ ഭീഷണി ദൂരീകരിക്കുക

Dലിവിങ് പ്ലാനറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുക

Answer:

D. ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുക


Related Questions:

WWF ന്റെ ചിഹ്നം എന്താണ് ?
'തേർഡ് വിൻഡോ' എന്നത് ഏത് അന്താരാഷ്‌ട്ര സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Global energy transition Index is released by
When was the ILO established?
ഐക്യരാഷ്ട്രസഭ ഏജൻസിയായ യുണൈറ്റഡ് നേഷൻ ഹൈ കമ്മീഷൻ ഫോർ റെഫ്യൂജീസിന്റെ ആസ്ഥാനം എവിടെയാണ്?