Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജലഗതാഗതത്തിന്റെ സവിശേഷതയല്ലാത്തത് ഏത് ?

Aവൻതോതിലുള്ള ചരക്ക് ഗതാഗതത്തിന് ഉചിതം

Bപരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല

Cഅന്താരാഷ്ട്രവ്യാപാരത്തിന് ഏറ്റവും യോജിച്ചത്

Dഏറ്റവും ചെലവ് കൂടിയ ഗതാഗത മാർഗം

Answer:

D. ഏറ്റവും ചെലവ് കൂടിയ ഗതാഗത മാർഗം


Related Questions:

ലോകത്തിലെ ഏറ്റവും വലിയ ദ്വീപേത് ?

ഇന്ത്യയിലെ ഒരു പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രമാണ് മുംബൈ,പരുത്തിത്തുണി വ്യവസായത്തിന് അനുകൂലമായ എന്തൊക്കെ ഘടകങ്ങളാണ് ഇവിടെയുള്ളത്?

1.അസംസ്കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത

2.കുറഞ്ഞ നിരക്കിലുള്ള  ഊര്‍ജലഭ്യത

3.മുംബൈ തുറമുഖത്തിന്റെ സാമീപ്യം

4. മനുഷ്യവിഭവലഭ്യത

ഉൾനാടൻ ജലപാതകൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ദേശീയ ജലപാത 4 ഇവയിൽ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?
ഭൂഗോള വിസ്തൃതിയുടെ എത്ര ശതമാനമാണ് ജലഭാഗം?
റബ്ബറിൻറ്റെ ജന്മദേശമേത് ?