App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജീവിത ശൈലി രോഗമല്ലാത്തത്

Aഫാറ്റി ലിവർ

Bഹൃദയാഘാതം

Cതൊണ്ടമുള്ള്

Dഅമിത രക്തസമ്മർദ്ദം

Answer:

C. തൊണ്ടമുള്ള്

Read Explanation:

തൊണ്ടമുള്ള് - കോറിനെബാക്ടീരിയം (Corynebacterium diphtheriae) ഡിഫ്തീരിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത്. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ടതല്ല


Related Questions:

ഒരു ജീവിതശൈലീരോഗമാണ് പക്ഷാഘാതം. ഇതുണ്ടാവാനുള്ള പ്രധാന കാരണം എന്ത് ?

  1. കരളിൽ കൊഴുപ്പ് അടിയുന്നത്
  2. ഹൃദയാഘാതം
  3. മസ്തിഷ്കത്തിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്നത്
  4. അൽഷിമേഴ്സ് രോഗം മൂർഛിക്കുന്നതുകൊണ്ട്
    ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ് i. വ്യായാമ കുറവ് ii. സാംക്രമികം iii. പരമ്പരാഗതം iv അമിത ഭക്ഷണം
    ഏത് ജീവിതശൈലി രോഗമുമായി ബന്ധപ്പെട്ടതാണ് 'അൻജൈന' ?
    കൊളസ്‌ട്രോൾ ഉല്പാദിപ്പിക്കുന്ന അവയവം ഏത് ?
    ചിക്കൻപോക്സ് എന്ന പകർച്ചവ്യാധിയെ............എന്നും വിളിക്കുന്നു.