App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഡിസ്ചാർജ് ലാമ്പ് അല്ലാത്തതേത് ?

Aഎൽ.ഇ.ഡി ബൾബുകൾ

Bആർക്ക് ലാമ്പ്

Cസി.എഫ്.എൽ ലാമ്പ്

Dഫ്ലൂറസെൻറ് ലാമ്പ്

Answer:

A. എൽ.ഇ.ഡി ബൾബുകൾ

Read Explanation:

ഡിസ്ചാർജ് ലാമ്പുകൾ

  • ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ
  •  ഡിസ്ചാർജ് ലാമ്പുകൾ പ്രകാശം പുറന്തള്ളുന്നത് അതിനുള്ളിൽ നിറച്ചിരിക്കുന്ന വാതകത്തിൽ നടക്കുന്ന വൈദ്യുത ഡിസ്ചാർജ്ജ്  വഴിയാണ്

ഉദാഹരണങ്ങൾ

  • സോഡിയം വേപ്പർ ലാമ്പ്
  • ആർക്ക് ലാമ്പ്
  • ഫ്ലൂറസെൻറ്  ലാമ്പ്
  • സി എഫ് എൽ

Related Questions:

താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി ആരാണ് ?
ഇൻഡക്ഷൻ കുക്കറിൻ്റെ ഊർജ്ജമാറ്റം ?
വൈദ്യുത പവർ കണ്ടുപിടിക്കുന്നതെങ്ങനെ ?
കറന്‍റ് അളക്കുന്ന ഉപകരണമേത് ?
സർക്യൂട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?