താഴെ പറയുന്നവയിൽ താലൂക്ക് തലത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളിൽ ഉൾപെടാത്തത് ഏത് ?Aജില്ലാ കോടതിBസബ് കോടതികൾCമുൻസിഫ് കോടതിDമജിസ്‌ട്രേറ്റ് കോടതിAnswer: A. ജില്ലാ കോടതി