App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ദ്രാവകാവസ്ഥയിൽ ഉള്ള അലോഹം ഏത് ?

Aഅയോഡിൻ (Iodine)

Bമെർക്കുറി

Cബ്രോമിൻ (Bromine)

Dആർഗൻ (Argon)

Answer:

C. ബ്രോമിൻ (Bromine)

Read Explanation:

Note: • ദ്രാവകാവസ്ഥയിൽ ഉള്ള അലോഹം : ബ്രോമിൻ (Bromine) • ദ്രാവകാവസ്ഥയിൽ ഉള്ള ലോഹം : മെർക്കുറി


Related Questions:

സാന്ദ്രത ഏറ്റവും കൂടിയ ലോഹം ഏതാണ് ?
ഡ്രൈ ഐസ് എന്ന് അറിയപ്പെടുന്നത് എന്താണ് ?
താഴെ പറയുന്നവയിലെ ഏത് തന്മാത്രയാണ് മൈക്രോവേവ് റൊട്ടേഷണൽ സ്പെക്ട്രം rotational spectrum) കാണിക്കാത്തത്?
പുഷ്യരാഗത്തിന്റെ നിറം ?
The word 'insolation' means